Top Storiesജാമ്യം കിട്ടാന്‍ 'മാപ്പ് പറഞ്ഞു'; എന്നിട്ടും നടന്നില്ല! അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍ തന്നെ; 'ചെയ്തത് തെറ്റായിപ്പോയി, വീഡിയോ പിന്‍വലിക്കാം' എന്ന അപേക്ഷ കോടതി തള്ളി; അതിജീവിതകളെ മോശമായി ചിത്രീകരിക്കുന്നത് ഇതാദ്യമല്ലെന്നും പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്; രാഹുല്‍ ഈശ്വറിന് ജാമ്യമില്ലമറുനാടൻ മലയാളി ബ്യൂറോ6 Dec 2025 5:51 PM IST